നാസ പറഞ്ഞത്
Posted on: 26 Sep 2009
ചാന്ദ്ര ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ ജലസാന്നിധ്യം എന്നും വിശുദ്ധചഷകം പോലെയായിരുന്നു. ചന്ദ്രയാന്‍ വഴിയുള്ള ആശ്ചര്യജനകമായ കണ്ടെത്തല്‍ നാസയും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും തമ്മിലുള്ള ശക്തവും സത്യസന്ധവുമായ അന്താരാഷ്ട്ര സഹകരണത്തിന്റെ അനന്തരഫലമാണ്. സഹകരണത്തിന് ഐ.എസ്.ആര്‍.ഒ.യ്ക്ക് നന്ദി.
-ജിം ഗ്രീന്‍ (ഡയറക്ടര്‍, പ്ലാനറ്ററി സയന്‍സ്, നാസ)
മൂണ്‍ മിനറോളജി മാപ്പറിനെ ചന്ദ്രനിലെ ജലസാന്നിധ്യം തിരിച്ചറിയാന്‍ സഹായിച്ചത് ചന്ദ്രയാനാണ്. ഐ.എസ്.ആര്‍,ഒ.യുടെ സഹകരണം ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് നാഴികക്കല്ല് സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല.
-കാള്‍ പീറ്റേഴ്‌സ് (പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, എംക്യൂബ്ഡ്)