ഹനീഫ് വധം: പ്രതികളെ പിടികൂടണം - സി.എന്‍.ബാലകൃഷ്ണന്‍
Posted on: 12 Aug 2015
തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫിന്റെ വധത്തിന് പിന്നിലുള്ള മുഴുവന്‍പേരേയും നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധവും വേദനാജനകവുമാണ്. കേസില്‍ ഫലപ്രദവും നിഷ്പക്ഷവുമായി അന്വേഷണം വേണമെന്ന് താന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.