Crime News

ബെളിഞ്ച ഇരട്ടക്കൊലക്കേസിലെ പ്രതി മരിച്ചു

Posted on: 16 Jul 2015


മുള്ളേരിയ: 1996 ഡിസംബര്‍ അഞ്ചിന് ബെളിഞ്ചയില്‍ നടന്ന ഇരട്ടക്കൊലക്കേസിലെ പ്രതി അന്തുഞ്ഞി (74) അസുഖത്തെത്തുടര്‍ന്ന് മരിച്ചു. ജിയില്‍ശിക്ഷയിലിരിക്കെ അസുഖത്തെത്തുടര്‍ന്ന് സുപ്രീംകോടതി നാലുമാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. ഭാര്യ: മറിയ. മക്കള്‍: ഹനീഫ, മുനീര്‍, ഹാരിസ്.

 

 




MathrubhumiMatrimonial