ഓപ്പറേഷന്‍ സുരക്ഷ: 455 പേര്‍ അറസ്റ്റില്‍
Posted on: 14 Apr 2015
തിരുവനന്തപുരം: ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 455 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 189 പേരും കൊച്ചി റേഞ്ചില്‍ 153 പേരും തൃശ്ശൂര്‍ റേഞ്ചില്‍ 44 പേരും കണ്ണൂര്‍ റേഞ്ചില്‍ 69 പേരുമാണ് അറസ്റ്റിലായത്.
ഇതോടെ ഫിബ്രവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ആകെ 35038 പേര്‍ പിടിയിലായി.
ഇതോടെ ഫിബ്രവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ആകെ 35038 പേര്‍ പിടിയിലായി.