
ബ്ലേഡ് മാഫിയക്കെതിരെ നടപടി: രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 14 Apr 2015
തിരുവനന്തപുരം: അമിത പലിശക്കാര്‍ക്കും ബ്ലേഡ് മാഫിയക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന 16 റെയ്ഡുകളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേത്തുടര്‍ന്ന് രണ്ടുപേര്‍ അറസ്റ്റിലായി.
