Crime News

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Posted on: 12 Apr 2015


ഗുരുവായൂര്‍: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 48കാരനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടപ്പടി മിലന്‍ ഓഡിറ്റോറിയത്തിനടുത്ത് രായംമരക്കാര്‍ വീട്ടില്‍ അഷറഫിനെയാണ് ഗുരുവായൂര്‍ സി.ഐ. കെ. സുദര്‍ശന്‍ അറസ്റ്റുചെയ്തത്.
ഇയാള്‍ മുമ്പും കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു.

 

 




MathrubhumiMatrimonial