വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല നഷ്ടപ്പെട്ടു
Posted on: 12 Apr 2015
കുലശേഖരം: തിരുവട്ടാറിനടുത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ ഏഴുപവന്‍ താലിമാല മോഷ്ടാക്കള്‍ കവര്‍ന്നതായി പോലീസില്‍ പരാതിനല്‍കി. മാത്തൂര്‍ സ്വദേശി ടൈറ്റസിന്റെ ഭാര്യ ഷീലാറാണിക്കാണ് മാല നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി ജനല്‍ക്കതക് തുറന്നിട്ടാണ് ഉറങ്ങിയതെന്നും ശനിയാഴ്ച രാവിലെ നോക്കുമ്പോള്‍ കഴുത്തില്‍ മാല കാണാനില്ലെന്നും ഷീലാറാണി തിരുവട്ടാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രി ജനല്‍ക്കതക് തുറന്നിട്ടാണ് ഉറങ്ങിയതെന്നും ശനിയാഴ്ച രാവിലെ നോക്കുമ്പോള്‍ കഴുത്തില്‍ മാല കാണാനില്ലെന്നും ഷീലാറാണി തിരുവട്ടാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.