
അച്ഛനും അമ്മാവനും സഹോദരനും ചേര്‍ന്ന് രണ്ട് വര്‍ഷം പീഡിപ്പിച്ചതായി പതിനാറുകാരി
Posted on: 11 Apr 2015

പെണ്‍കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ വകുപ്പിനെ ഏല്‍പ്പിച്ചു.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം പേടി കാരണമാണ് കുട്ടി ഇതുവരെ പുറത്ത് പറയാതിരുന്നത്. ഒട്ടും സഹിക്കവയ്യാതായതോടെ അധ്യാപകരുടെ അടുത്ത് അഭയം തേടുകയായിരുന്നു.
