ഓസ്‌കര്‍ ജേതാക്കളെ മാക്ട അഭിനന്ദിച്ചു

Posted on: 24 Feb 2009


തിരുവനന്തപുരം: ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്മാന്‍, റസൂല്‍ പൂക്കുട്ടി എന്നിവരെ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) അഭിനന്ദിച്ചു. ഇന്ത്യയ്ക്കും കേരളത്തിനും എന്നും അഭിമാനിക്കാവുന്ന നേട്ടമാണ് 'സ്ലംഡോഗ് മില്യണയറി'ലൂടെ അവര്‍ നേടിയതെന്ന് മാക്ട ചെയര്‍മാന്‍ ഹരികുമാര്‍ പറഞ്ഞു.




MathrubhumiMatrimonial