എ.ആര്‍. റഹ്മാനെ അഭിനന്ദിച്ചു

Posted on: 24 Feb 2009


തിരുവനന്തപുരം: രണ്ട് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ച പുതു തലമുറയിലെ സംഗീതത്തിന്റെ അവസാന വാക്കായ എ.ആര്‍. റഹ്മാനെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. ഇതോടെ ലോക ചലച്ചിത്രരംഗത്ത് ഇന്ത്യയുടെ യശസ് ഉയര്‍ന്നിരിക്കുകയാണെന്ന് രമേശ് പ്രസ്താവനയില്‍ പറഞ്ഞു. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയേയും കെ.പി.സി.സി. പ്രസിഡന്റ് അഭിനന്ദിച്ചു.




MathrubhumiMatrimonial