
റസൂല്‍ പൂക്കുട്ടിക്ക് അഭിനന്ദനം
Posted on: 24 Feb 2009
തിരുവനന്തപുരം: എളിമയാര്‍ന്ന ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്ന് ഓസ്‌കാര്‍ അവാര്‍ഡ് നേടിയെടുത്ത റസൂല്‍ പൂക്കുട്ടി ചരിത്രത്തില്‍ ഇടം നേടി സാംസ്‌കാരിക കേരളത്തിന് അഭിമാനമായിരിക്കുകയാണെന്ന് വനം-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ബിനോയ്‌വിശ്വം അഭിനന്ദനസന്ദേശത്തില്‍ പറഞ്ഞു.
