

സംഗീതാത്മകം ഈ ഡ്രോയര്‍
സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ മൗനം കുടിച്ചിരിക്കാതിരിക്കാന് ഒരു പോംവഴി. ഒരൊറ്റ കാഴ്ചയില്‍ മനസ്സില്‍ അനന്താനന്ദം പകരും സംഗീതം പെയ്യിക്കാന്‍ ഒരു സൂത്രം. ആ ഒരു ചിന്തയാണ് വേറിട്ട ഈ സൃഷ്ടികള്‍ക്ക് പിന്നില്‍. തേക്കില്‍ കടഞ്ഞെടുത്ത, കാവ്യാത്മകത നിറഞ്ഞ സംഗീതോപകരണങ്ങളുടെ...
» Read More

റൊമാന്റിക് റൂം
പ്രണയം പൂത്ത് നില്ക്കുന്ന ഒരു ദിനം. ഒരിക്കലെങ്കിലും പ്രണയത്തിനായി മനസ്സും ശരീരവും പണയം വയ്ക്കാത്തവരായി ആരുമുണ്ടാകില്ല. പ്രണയത്തിന് മാത്രമായെത്തുന്ന ഒരു ദിവസത്തില്‍ അടിമുടി വാലന്റൈന്‍ തീമില്‍ വീടുകള്‍ തുടിച്ചിരുന്നെങ്കിലോ......'മെഴുകുതിരിയായി...
» Read More

രണ്ടാഴ്ചകൊണ്ട് ഒരു തടിവീട്
പുഴയോരത്ത് മരത്തണല്‍ പോലെ ഒരു വീട്... കോണിപ്പടികള്‍ കയറി മുകളിലെത്തിയപ്പോള്‍ തന്നെ കാലില്‍ സുഖമുള്ള തണുപ്പ് . പൂമുഖം കടന്ന് ഡൈനിങ് റൂമിലെ കസേരയില്‍ അല്പ്പമൊന്നിരുന്നപ്പോള് പുഴ കടന്ന് മരങ്ങള്‍ക്കിടയിലൂടെ ഒരു കാറ്റുവന്ന്...
» Read More

ഹോം ഓട്ടോമേഷന്‍ നിങ്ങളുടെ വീട്ടിലും
സാങ്കേതിക വിദ്യയും ഉപയോഗ ലാളിത്യവും സുരക്ഷിതത്വവും കൂടി ഇണങ്ങിയതാണ് ഹോം ഓട്ടോമേഷന്‍. വീട്ടിലെ ഉപകരണങ്ങള്‍ അകലെ നിന്ന് നിയന്ത്രിക്കാനും, ഗൃഹനാഥന്റെയും മറ്റും താല്പര്യമനുസരിച്ച് ലൈറ്റ്, ശബ്ദം, വിഷ്വല്‍സും മറ്റും ക്രമീകരിക്കുവാന്‍...
» Read More

വീടുകള്‍ക്ക് ഇനി ഹൈടെക് കാവല്‍
കാലം മാറുന്നതിനനുസരിച്ച് കാവലിനും മാറ്റമുണ്ടാവണമെന്ന മുന്നറിയിപ്പാണ് ബണ്ടിചോറിനെപ്പോലുള്ള ന്യൂജനറേഷന് കള്ളന്മാര് നല്‍കുന്നത്. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ വലിയ വീടുകളിലെല്ലാം ഹൈടെക് സുരക്ഷാസംവിധാനങ്ങള്‍ വന്നുകഴിഞ്ഞു...
» Read More

കെട്ടിടനിര്‍മാണമേഖലയില്‍ തരംഗമാവാന്‍ റാപ്പിഡ് വാള്
ചുമരുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന റാപ്പിഡ് വാള് കെട്ടിട നിര്‍മാണ മേഖലയിലെ പുതിയ തരംഗമാവുന്നു. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള റാപ്പിഡ് വാള് പാനല്‍ കോഴിക്കോട് ആസ്ഥാനമായുള്ള എന്‍.എം. സലീം അസോസിയേറ്റ്സ്...
» Read More