വെറ്ററിനറി സര്‍വലാശാല വയനാട്ടില്‍ ഇനി എത്രകാലം..
വയനാടിന്റെ വാഗ്ദാനമാണ് വെറ്ററനറി സര്‍വകലാശാല. താമരശ്ശേരി ചുരം പിന്നിട്ടാല്‍ ലക്കിടിയെന്ന മഞ്ഞുപുതയുന്ന താഴ്‌വാരത്തിലാണ് മനോഹരമായ കാമ്പസ്. പച്ചപ്പുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയില്‍ പഠനങ്ങളും പുതിയ ഗവേഷണങ്ങളുമായി ഇതിനകം ശ്രദ്ധേയമാണ് സര്‍വകലാശാല ആസ്ഥാനം. 2000 ത്തില്‍ തുടങ്ങിയ... ഇടപാടുകള്‍ പെരുകുന്നു, ജീവനക്കാരില്ലാതെ ബാങ്കിങ് മേഖല
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ദേശസാല്‍ക്കരണത്തിലൂടെ വന്‍ കുതിച്ചുചാട്ടം നേടിയ ബാങ്കിങ് മേഖല പിന്നീട് സ്വകാര്യവത്ക്കരണത്തിനും കരാര്‍ നിയമനങ്ങളിലുമെത്തി നില്‍ക്കുന്ന ഇതേ കാലയളവില്‍ തന്നെയാണ് ജീവനക്കാരുടെ ക്ഷാമം... വിധിയെ വെല്ലുവിളിച്ച് സജയിന്റെ കാല്‍ചിത്രരചന
ജന്മനാ വിധി നല്‍കിയ വൈകല്യത്തെ ചിത്രരചനകൊണ്ട് അതിജീവിക്കുകയാണ് സജയ്. കാലുകളുടെ സഹായത്തോടെ മനോഹരമായ ചിത്രങ്ങള്‍ വരച്ചാണ് സജയ് വിധിയെ എതിര്‍ക്കുന്നത്. രണ്ടുകൈകളുമില്ലാതെ പിറന്നുവീണ സജയ് മറ്റുകുട്ടികള്‍ കൈകൊണ്ടു ചെയ്യുന്നവയെല്ലാം മനഃശക്തി കൈവിടാതെ കാലുകൊണ്ടു ചെയ്യാന്‍ ചെറുപ്പത്തിലേ...