ഇടപാടുകള്‍ പെരുകുന്നു, ജീവനക്കാരില്ലാതെ ബാങ്കിങ് മേഖല
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ദേശസാല്‍ക്കരണത്തിലൂടെ വന്‍ കുതിച്ചുചാട്ടം നേടിയ ബാങ്കിങ് മേഖല പിന്നീട് സ്വകാര്യവത്ക്കരണത്തിനും കരാര്‍ നിയമനങ്ങളിലുമെത്തി നില്‍ക്കുന്ന ഇതേ കാലയളവില്‍ തന്നെയാണ് ജീവനക്കാരുടെ ക്ഷാമം...


( Page 1 of 1 )