അഞ്ചു പതിറ്റാണ്ടിലേറെ നിരവധി ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയംകവര്‍ന്ന ഗായകനായിരുന്നു കെ.പി. ഉദയഭാനുവെന്ന് 'മാതൃഭൂമി' ഡയറക്ടര്‍ പി.പി. ഗംഗാധരന്‍ അനുസ്മരിച്ചു. ഗായകനെന്നപോലെ സംഗീതസംവിധായകനെന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ലളിതഗാനരംഗത്തും ഉദയഭാനു നിറസാന്നിധ്യമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.