ഉഷ്ട്രാസനത്തിനായി വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനില്‍ക്കുക. അതിനുശേഷം പിന്‍വശത്തേക്ക് പതുക്കെ വളഞ്ഞ് അതാത് വശത്തെ കൈകള്‍ക്കൊണ്ട്, അതാത് കാല്പാദങ്ങളില് പിടിക്കുക. അതിനു ശേഷം തല പിന്‍വശത്തേക്കു തൂക്കിയിടുക. നാഭിയുടെ ഭാഗം മുന്നോട്ട് തള്ളി നിര്‍ത്തുക. സാധാരണ ശ്വാസഗതി. പത്തുസെക്കന്‍ഡ് ഇത്തരത്തില്‍ തുടര്‍ന്ന ശേഷം, വീണ്ടും വജ്രാസനത്തിലേക്കും തുടര്‍ന്ന് വിശ്രമാസനത്തിലേക്കും വരിക. മലബന്ധം, ദഹനേന്ദ്രിയ സംബന്ധമായ പ്രശ്നങ്ങള്‍, നടുവേദന എന്നിവയ്ക്ക് ഉഷ്ട്രാസനം വഴി ആശ്വാസം ലഭിക്കും. ഉഷ്ട്രാസനം കഴിഞ്ഞാല്‍ വിശ്രമാസനത്തിലിരിക്കുക.
വജ്രാസനം & ഉഷ്ട്രാസനം
കാലുകള്‍ പുറകിലേക്കാക്കി മടക്കിയിരിക്കുന്നതാണ് വജ്രാസനം. കണ്ണുകളടച്ച് സാധാരണ ശ്വാസോച്ഛ്വാസത്തില്‍ എത്രനേരം വേണമെങ്കിലും വജ്രാസനത്തിലിരിക്കാം. ദഹനേന്ദ്രിയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വജ്രാസനത്തിലിരിക്കുന്നത് ഗുണംചെയ്യും. മനസിനെ ഏകാഗ്രതിയിലേക്കെത്തിക്കാനും ഈ ആസനം സഹായിക്കും.
ഉഷ്ട്രാസനത്തിനായി വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനില്‍ക്കുക. അതിനുശേഷം പിന്‍വശത്തേക്ക് പതുക്കെ വളഞ്ഞ് അതാത് വശത്തെ കൈകള്‍ക്കൊണ്ട്, അതാത് കാല്പാദങ്ങളില് പിടിക്കുക. അതിനു ശേഷം തല പിന്‍വശത്തേക്കു തൂക്കിയിടുക. നാഭിയുടെ ഭാഗം മുന്നോട്ട് തള്ളി നിര്‍ത്തുക. സാധാരണ ശ്വാസഗതി. പത്തുസെക്കന്‍ഡ് ഇത്തരത്തില്‍ തുടര്‍ന്ന ശേഷം, വീണ്ടും വജ്രാസനത്തിലേക്കും തുടര്‍ന്ന് വിശ്രമാസനത്തിലേക്കും വരിക. മലബന്ധം, ദഹനേന്ദ്രിയ സംബന്ധമായ പ്രശ്നങ്ങള്‍, നടുവേദന എന്നിവയ്ക്ക് ഉഷ്ട്രാസനം വഴി ആശ്വാസം ലഭിക്കും. ഉഷ്ട്രാസനം കഴിഞ്ഞാല്‍ വിശ്രമാസനത്തിലിരിക്കുക.
ഉഷ്ട്രാസനത്തിനായി വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനില്‍ക്കുക. അതിനുശേഷം പിന്‍വശത്തേക്ക് പതുക്കെ വളഞ്ഞ് അതാത് വശത്തെ കൈകള്‍ക്കൊണ്ട്, അതാത് കാല്പാദങ്ങളില് പിടിക്കുക. അതിനു ശേഷം തല പിന്‍വശത്തേക്കു തൂക്കിയിടുക. നാഭിയുടെ ഭാഗം മുന്നോട്ട് തള്ളി നിര്‍ത്തുക. സാധാരണ ശ്വാസഗതി. പത്തുസെക്കന്‍ഡ് ഇത്തരത്തില്‍ തുടര്‍ന്ന ശേഷം, വീണ്ടും വജ്രാസനത്തിലേക്കും തുടര്‍ന്ന് വിശ്രമാസനത്തിലേക്കും വരിക. മലബന്ധം, ദഹനേന്ദ്രിയ സംബന്ധമായ പ്രശ്നങ്ങള്‍, നടുവേദന എന്നിവയ്ക്ക് ഉഷ്ട്രാസനം വഴി ആശ്വാസം ലഭിക്കും. ഉഷ്ട്രാസനം കഴിഞ്ഞാല്‍ വിശ്രമാസനത്തിലിരിക്കുക.
Tags- Vajrasana and ustrasana