കിഴക്കേ ഗോപുരം സമര്‍പ്പിച്ചു
പൂരത്തിന്റെ എഴുന്നള്ളിപ്പുകള്‍ക്കും മറ്റും വേദിയാകുന്ന വടക്കുന്നാഥന്‍ കിഴക്കേഗോപുരം സമര്‍പ്പിച്ചു. നാലുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഗോപുരം പി.സി. ചാക്കോ എം.പി.യാണ് സമര്‍പ്പിച്ചത്. ഗോപുരത്തിന്റെ മുഖപ്പ് മാറ്റി, ഓട് മാറ്റി, പട്ടികകള്‍ പുതുക്കി, ഗോപുരത്തിലേക്ക് ചാഞ്ഞുനിന്നിരുന്ന... ![]()
ശക്തന്‍തമ്പുരാന്റെ വെണ്ണക്കല്‍ പ്രതിമ സ്ഥാപിക്കും: എം.പി.
തൃശ്ശൂരിന്റെ ശില്പിയും തൃശ്ശൂര്‍ പൂരത്തിന്റെ ഉപജ്ഞാതാവുമായ ശക്തന്‍ തമ്പുരാന്റെ വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രതിമ തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ അടുത്ത പൂരത്തിന് മുമ്പ് സ്ഥാപിക്കുമെന്ന് പി.സി. ചാക്കോ എം.പി. അറിയിച്ചു. ശക്തന്‍ തമ്പുരാന്റെ പ്രതീകാത്മക പ്രതിമ തൃശ്ശൂര്‍... ![]() ![]()
വടക്കുംനാഥനെ വണങ്ങാനെത്തുന്ന ദേശക്കാര്‍
പൂരം വന്നെത്തുമ്പോള്‍ പുറപ്പാടുകള്‍ക്ക് ദേശങ്ങളില്‍ അരങ്ങൊരുങ്ങും. വടക്കുംനാഥനെ വണങ്ങാന്‍ തട്ടകത്തെ ദൈവങ്ങളോടൊത്ത് പുറപ്പെടാന്‍ മണ്ണും മനസ്സും ഒരുക്കും ഘടകപൂരങ്ങളിലെ ഗ്രാമങ്ങള്‍. ആനയും വാദ്യങ്ങളും ആര്‍പ്പുവിളികളുമായാണ് ഗ്രാമങ്ങള്‍ വടക്കുംനാഥനെ കാണാന്‍ പൂരദിവസമെത്തുക.... ![]() |