ശ്രീകുമാരന്‍ തമ്പിയുടെ 75 ഗാനങ്ങള്‍

Posted on: 13 Mar 2015

ഗാനം,സിനിമ,സംഗീതം എന്ന ക്രമത്തില്‍



1.അകലെയകലെ നീലാകാശം

മിടുമിടുക്കി (1968)
എം.എസ്. ബാബുരാജ്

2.
അവള്‍ ചിരിച്ചാല്‍ മുത്തുചിതറും
വിലയ്ക്കുവാങ്ങിയ വീണ (1971)
വി. ദക്ഷിണാമൂര്‍ത്തി

3.അശോകപൂര്‍ണ്ണിമ വിടരും
മറുനാട്ടില്‍ ഒരു മലയാളി (1971)
വി. ദക്ഷിണാമൂര്‍ത്തി

4അശ്വതി നക്ഷത്രമേ
ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969)
വി. ദക്ഷിണാമൂര്‍ത്തി

5ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ചന്ദ്രകാന്തം (1974)
എം.എസ്. വിശ്വനാഥന്‍

6ആകാശദീപമേ
ചിത്രമേള (1967)
ജി. ദേവരാജന്‍

7ആയിരം അജന്താ ചിത്രങ്ങള്‍
ശംഖുപുഷ്പം (1977)
എം.കെ. അര്‍ജുനന്‍

8ആഷാഢം മയങ്ങി നിന്‍
സത്യവാന്‍ സാവിത്രി (1977)
ജി. ദേവരാജന്‍

9ഇന്നുമെന്റെ കണ്ണുനീരില്‍
യുവജനോത്സവം (1986)
രവീന്ദ്രന്‍

10ഇലഞ്ഞിപ്പൂമണമൊഴുകിവരും
അയല്‍ക്കാരി (1976)
ജി.ദേവരാജന്‍

11ഉണരുമീ ഗാനം
മൂന്നാം പക്കം (1988)
ഇളയരാജ

12ഉത്രാടപ്പൂനിലാവേ
ഉത്സവഗാനങ്ങള്‍ (1983)
രവീന്ദ്രന്‍

13ഉത്തരാസ്വയംവരം
ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969)
വി. ദക്ഷിണാമൂര്‍ത്തി

14എത്ര സുന്ദരി എത്ര പ്രിയങ്കരി
തിരുവോണം(1975)
എം.കെ. അര്‍ജുനന്‍

15 എന്തിനെന്നെ വിളിച്ചു
അഭിനന്ദനം (1976)
കണ്ണൂര്‍ രാജന്‍

16എന്നും ചിരിക്കും സൂര്യന്റെ
ഉത്സവഗാനങ്ങള്‍
രവീന്ദ്രന്‍

17എന്‍ മന്ദഹാസം ചന്ദ്രിക
ഉദയം (1973)
വി. ദക്ഷിണാമൂര്‍ത്തി

18ഏഴിലും പാലപൂത്തു
കാട് (1973)
വേദ്പാല്‍ വര്‍മ

19ഒന്നാം രാഗം പാടി
തൂവാനത്തുമ്പികള്‍ (1987)
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്

20ഒരിക്കല്‍ നീ ചിരിച്ചാല്‍
അപ്പു (1990)
സുന്ദര്‍രാജന്‍

21ഒരു മുഖം മാത്രം കണ്ണില്‍
ഏതോ ഒരു സ്വപ്‌നം (1978)
സലില്‍ ചൗധരി

22കതിര്‍മണ്ഡപം സ്വപ്‌ന
കതിര്‍മണ്ഡപം (1979)
വി. ദക്ഷിണാമൂര്‍ത്തി

23കനകപ്രതീക്ഷതന്‍
മിടുമിടുക്കി (1968)
എം.എസ്. ബാബുരാജ്

24കസ്തൂരി മണക്കുന്നല്ലോ
പിക്‌നിക് (1975)
എം.കെ. അര്‍ജുനന്‍

25കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍
വെളുത്ത കത്രീന (1968)
ജി. ദേവരാജന്‍

26 കാലമൊരജ്ഞാതകാമുകന്‍
കാലചക്രം (1973)
ജി. ദേവരാജന്‍

27 കുയിലിന്റെ മണിനാദം
പത്മവ്യൂഹം (1973)
എം.കെ. അര്‍ജുനന്‍

28 കേരളം കേരളം
മിനിമോള്‍ (1977)
ജി. ദേവരാജന്‍

29 ഗോപീചന്ദനകുറിയണിഞ്ഞൂ

ഫുട്‌ബോള്‍ ചാമ്പ്യന്‍ (1973)
വി.ദക്ഷിണാമൂര്‍ത്തി

30ഗോവര്‍ദ്ധനഗിരി
മറുനാട്ടില്‍ ഒരു മലയാളി (1971)
വി.ദക്ഷിണാമൂര്‍ത്തി

31 ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു

32 ചന്ദ്രബിംബം നെഞ്ചിലേറ്റും

പുള്ളിമാന്‍ (1972)
എം.എസ്. ബാബുരാജ്

33 ചന്ദ്രികയിലലിയുന്നു
ഭാര്യമാര്‍ സൂക്ഷിക്കുക (1968)
വി.ദക്ഷിണാമൂര്‍ത്തി

34 ചിരിക്കുമ്പോള്‍ കൂടെ
കടല്‍ (1968)
എം.ബി. ശ്രീനിവാസന്‍

35 ചുംബനപ്പൂകൊണ്ടുമൂടി

ബന്ധുക്കള്‍ ശത്രുക്കള്‍ (1993)
ശ്രീകുമാരന്‍ തമ്പി

36 ചെമ്പകത്തൈകള്‍ പൂത്ത
കാത്തിരുന്ന നിമിഷം (1978)
എം.കെ. അര്‍ജുനന്‍

37 ജീവിതേശ്വരിക്കേകുവാനൊരു
ലേഡീസ് ഹോസ്റ്റല്‍ (1973)
എം.എസ്. ബാബുരാജ്

38 താമരപ്പൂ നാണിച്ചു
ടാക്‌സികാര്‍ (1972)
ആര്‍.കെ. ശേഖര്‍

39 താരകരൂപിണി
ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു

40 തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു

ലങ്കാദഹനം (1971)
എം.എസ്. വിശ്വനാഥന്‍

41 നിന്‍ മണിയറയിലെ
സി.ഐ.ഡി. നസീര്‍ (1971)
എം.കെ. അര്‍ജുനന്‍

42 തിരുവോണപ്പുലരിതന്‍
തിരുവോണം (1975)
എം.കെ. അര്‍ജുനന്‍

43 തേടിത്തേടി ഞാനലഞ്ഞു
സിന്ധു (1975)
എം.കെ. അര്‍ജുനന്‍

44 തൈപ്പൂയക്കാവടിയാട്ടം
കണ്ണൂര്‍ ഡീലക്‌സ് (1969)
വി. ദക്ഷിണാമൂര്‍ത്തി

45ദുഃഖമേ നിനക്കു പുലര്‍കാല

പുഷ്പാഞ്ജലി (1972)
എം.കെ. അര്‍ജുനന്‍

46 നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു
പൂന്തേനരുവി (1974)
എം.കെ. അര്‍ജുനന്‍

47നക്ഷത്രകിന്നരന്മാര്‍

പുഷ്പാഞ്ജലി (1972)
എം.കെ. അര്‍ജുനന്‍

48 നീലനിശീഥിനി

സി.ഐ.ഡി. നസീര്‍ (1971)
എം.കെ. അര്‍ജുനന്‍

49പാടാത്തവീണയും പാടും
റസ്റ്റ് ഹൗസ് (1969)
എം.കെ. അര്‍ജുനന്‍

50പാതിരാനക്ഷത്രം കതകടച്ചു
പുലിവാല്‍ (1975)
എം.കെ. അര്‍ജുനന്‍

51പായിപ്പാട്ടാറ്റില്‍ വള്ളംകളി
ഉത്സവഗാനങ്ങള്‍ (1983)
രവീന്ദ്രന്‍

52 പാലരുവിക്കരയില്‍

പത്മവ്യൂഹം (1973)
എം.കെ. അര്‍ജുനന്‍

53പൂമാനം പൂത്തുലഞ്ഞേ
ഏതോ ഒരു സ്വപ്‌നം (1978)
സലില്‍ ചൗധരി

54 പൂവിളി പൂവിളി പൊന്നോണമായി
വിഷുക്കണി (1977)
സലില്‍ ചൗധരി

55 പൊന്‍വെയില്‍ മണിക്കച്ച
നൃത്തശാല (1972)
വി. ദക്ഷിണാമൂര്‍ത്തി

56പൗര്‍ണ്ണമിചന്ദ്രിക
റസ്റ്റ് ഹൗസ് (1969)
എം.കെ. അര്‍ജുനന്‍

57 പ്രിയതമേ പ്രഭാതമേ
പുഷ്പാഞ്ജലി (1972)
എം.കെ. അര്‍ജുനന്‍

58 മനസ്സിലുണരൂ ഉഷസന്ധ്യയായ് മറുനാട്ടില്‍ ഒരു മലയാളി (1971)
വി.ദക്ഷിണാമൂര്‍ത്തി

59മനോഹരി നിന്‍
ലോട്ടറി ടിക്കറ്റ് (1970)
വി. ദക്ഷിണാമൂര്‍ത്തി

60 മലയാളഭാഷതന്‍
പ്രേതങ്ങളുടെ താഴ്‌വര (1973)
ജി. ദേവരാജന്‍

61 മലയാളിപെണ്ണേ നിന്റെ
ബന്ധുക്കള്‍ ശത്രുക്കള്‍ (1993)
ശ്രീകുമാരന്‍ തമ്പി

62 മേഘം പൂത്തുതുടങ്ങി തൂവാനത്തുമ്പികള്‍ (1987)
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്

63മൗനംപോലും മധുരം
സാഗരസംഗമം (1983)
ഇളയരാജ

64മംഗളം നേരുന്നു ഞാന്‍
ഹൃദയം ഒരു ക്ഷേത്രം (1976)
ജി. ദേവരാജന്‍

65 രാക്കുയിലിന്‍ രാജസദസ്സില്‍
കാലചക്രം (1973)
ജി. ദേവരാജന്‍

66 വാല്‍ക്കണ്ണെഴുതി
പിക്‌നിക് (1975)
എം.കെ. അര്‍ജുനന്‍

67 വൈക്കത്തഷ്ടമിനാളില്‍
ഭാര്യമാര്‍ സൂക്ഷിക്കുക (1968)
വി. ദക്ഷിണാമൂര്‍ത്തി

68 സ്‌നേഹഗായികേ നിന്‍
പ്രവാഹം (1975)
എം.കെ അര്‍ജുനന്‍

69 സന്ധ്യതന്‍ അമ്പലത്തില്‍
അഭിനിവേശം (1977)
ശ്യാം

70 സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം
മായ (1972)
വി. ദക്ഷിണാമൂര്‍ത്തി

71 സ്വന്തമെന്നപദത്തിനെന്തര്‍ഥം
മോഹിനിയാട്ടം (1976)
ജി. ദേവരാജന്‍

72 നഷ്ടസ്വര്‍ഗ്ഗങ്ങളേ

വീണപൂവ് (1983)
വിദ്യാധരന്‍

73 ഹൃദയവാഹിനീ ഒഴികുന്നു
ചന്ദ്രകാന്തം (1974)
എം.എസ്. വിശ്വനാഥന്‍

74 ഹൃദയസരസ്സിലെ പ്രണയ
പാടുന്നപുഴ (1968)
വി. ദക്ഷിണാമൂര്‍ത്തി

75 ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍
പഞ്ചാമൃതം (1977)
ജി. ദേവരാജന്‍




Sreekumaran Thampi Interview
Sreekumaran Thampi Songs

 

ga