ജോണ്‍സന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Posted on: 20 Aug 2011
കൊച്ചി: മലയാള ചലച്ചിത്ര സംഗീത രംഗത്ത് ദേവരാജന്‍ സ്‌കൂളുകാരനായിരുന്നു ജോണ്‍സണ്‍ എന്ന് അദ്ദേഹത്തിന്റെ ആദ്യഗാനം എഴുതിയ ആര്‍.കെ. ദാമോദരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പാട്ടുകള്‍ എഴുതി ട്യൂണ്‍ ചെയ്യാനറിയുന്ന ഈ തലമുറയിലെ നല്ല സംഗീതജ്ഞരിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തെ ഏറെക്കാലം മലയാള സിനിമ മാറ്റിനിര്‍ത്തിയത് നമ്മുടെ നഷ്ടമാണെന്നും ആര്‍.കെ. ദാമോദരന്‍ പറഞ്ഞു.