Mathrubhumi Logo
  iffi2010 head

ജയറാമിനെ 'ജയരാജാ'ക്കി

Posted on: 24 Nov 2010


ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടകരിലൊരാളാണെന്ന് പറഞ്ഞ് ഗോവയിലെത്തിയ ജയറാമിനെ ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ജയരാജാക്കി മാറ്റി. പനോരമ ഉദ്ഘാടന റിപ്പോര്‍ട്ടിലാണ് തലക്കെട്ടില്‍ 'നടന്‍ ജയരാജ് പറഞ്ഞു' എന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. പനോരമ ജയറാം ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ പോലും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കിട്ടിയിട്ടില്ല. ഫോട്ടോഗ്രാഫര്‍ വൈകി എത്തി എന്നാണ് വിശദീകരണം.





ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss