Mathrubhumi Logo
  Mercy

ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെല്‍ അനുശോചിച്ചു

Posted on: 06 Sep 2009

കോഴിക്കോട്: മേഴ്‌സി രവിയുടെ നിര്യാണത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെല്‍ അനുശോചിച്ചു.

സംസ്ഥാന ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ്‌ചെയര്‍മാന്‍ സി.എസ്. അജിത് കുമാര്‍, ജനറല്‍ സെക്രട്ടറി കാങ്കാലില്‍ മധുസൂദനന്‍ പിള്ള, ചീഫ് കോ-ഓഡിനേറ്റര്‍ പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ്, ജോ. സെക്ര. കെ.വി.സതീശന്‍, കെ.ടി.ശങ്കര നാരായണന്‍കുറുപ്പ്, കേശവപിള്ള, എം. ഗോപാലകൃഷ്ണന്‍ (കോഴിക്കോട്) എന്നിവര്‍ സംസാരിച്ചു.



ganangal
Discuss