രവിയുടെ ഭാഗ്യം, പാര്‍ട്ടിയുടെ കരുത്ത്
മിശ്രവിവാഹത്തിന് കേരളീയസമൂഹത്തില്‍ അംഗീകാരം നല്‍കുന്നതിന് രവിയുടെയും മേഴ്‌സിയുടെയും ജീവിതം നിമിത്തമായെന്നു പറയാം വയലാര്‍ രവിയേയോ മേഴ്‌സി രവിയേയോ ഒറ്റയ്ക്ക് ഓര്‍മിക്കുക ബുദ്ധിമുട്ടാണ്. രണ്ടു പേരുടെയും മുഖങ്ങള്‍ ഒരുമിച്ചാകും മനസ്സിലേക്കെത്തുക. 1969 ജൂണ്‍ ഒമ്പതിനായിരുന്നു അവരുടെ വിവാഹം. മേഴ്‌സിയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഉറപ്പായിരുന്നതിനാല്‍ എല്ലാം പരമ രഹസ്യമായിട്ടായിരുന്നു....
ആദ്യത്തെ കൂടിക്കാഴ്ച, തുടര്‍ന്ന് ജീവിത യാത്ര
തീ പാറുന്ന നോട്ടം. അല്പം പരുഷമായ ശബ്ദം. വിദ്യാര്‍ഥി നേതാവ് ചോദിച്ചു: ''കുട്ടിയാണോ മേഴ്‌സി കട്ടിക്കാരന്‍?'' മഹാരാജാസ്...
രാഷ്ട്രീയത്തെയും രാഷ്ട്രീയപ്രവര്‍ത്തകരെയുമെല്ലാം ഭീതിയിലൂടെമാത്രം മനസ്സിലാക്കുന്ന ഒരു പുതിയ തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ടെന്നും...
സ്‌നേഹത്തിന്റെ ഊര്‍ജത്തില്‍ രോഗത്തിന് സുല്ലിട്ട്...
കൊച്ചി: തണുത്ത മരവിപ്പായി മരണം ഓരോതവണ മുന്നിലെത്തുമ്പോഴും മേഴസി ചിരിച്ചു. നെറ്റിയിലെ ചുവന്ന വട്ടപ്പൊട്ടിനേക്കാള്‍...