Mathrubhumi Logo
  Mercy

മേഴ്‌സിയുടെ മരണം: സോണിയാഗാന്ധി അനുശോചിച്ചു

Posted on: 06 Sep 2009

ന്യൂഡല്‍ഹി: മേഴ്‌സിരവിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മൊഹ്‌സിനാ കിദ്വായി എന്നിവര്‍ അനുശോചിച്ചു. വയലാര്‍ രവിയെ ഫോണില്‍ വിളിച്ചാണ് സോണിയ അനുശോചനം അറിയിച്ചത്.




ganangal
Discuss