ജനക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവ് -പ്രധാനമന്ത്രി
Posted on: 06 Sep 2009
ന്യൂഡല്‍ഹി: ജനക്ഷേമത്തിനായി പ്രവര്‍ത്തിച്ച സജീവ രാഷ്ട്രീയ നേതാവായിരുന്നു മേഴ്‌സിരവിയെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. ''സ്ത്രീശാക്തീകരണത്തിന് കാരണമായ സര്‍ഗാത്മക രചനകളും അവരുടേതായി വന്നിട്ടുണ്ട്. തന്റെ രചനകളിലൂടെ സാമ്പത്തിക ചൂഷണം സംബന്ധിച്ച പ്രശ്‌നങ്ങളും അവര്‍ പുറത്തുകൊണ്ടുവന്നു'' -പ്രധാനമന്ത്രി പറഞ്ഞു.