രൂപയുടെ ഇടിവ്: പോക്കറ്റ് ചോരും
ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ദിനംപ്രതി ഇടിയുകയാണ്. മുമ്പെങ്ങും കാണാത്ത തരത്തിലാണ് രൂപ കഴിഞ്ഞ ദിവസങ്ങളില്‍ കൂപ്പുകുത്തിയത്. വ്യാഴാഴ്ച്ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഒരവസരത്തില്‍ 65.56 രൂപ നിരക്ക് വരെ ഇടിയുകയുണ്ടായി. ഇത് ഉത്പ്പന്നങ്ങള്‍ക്ക് വില...
» Read More