സ്വര്‍ണത്തില്‍ നിക്ഷേപിക്കാം; ഇടിഎഫ് വഴി
ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരോട് ഏത് ആസ്തിയിലാണ് ഇപ്പോള്‍ നിക്ഷേപം നടത്തുവാന്‍ നല്ലതെന്ന് ചോദ്യത്തിന് മിക്കവരുടേയും മറുപടി ഓഹരിയും സ്വര്‍ണവും എന്നായിരുന്നു. അതിന് കാരണവും അവര്‍ പറഞ്ഞു. ഓഹരിയെ ഇഷ്ടപ്പെടുവാന്‍ കാരണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയാണ്. ലോകത്തിലെ...
» Read More