വിദ്യാഭ്യാസ വായ്പ : നിങ്ങള്‍ക്കറിയേണ്ടത്
പുതിയ കോഴ്സുകള്‍ക്ക് ചേരാനുള്ള തിരക്കില്‍ ബഹുഭൂരിപക്ഷത്തിനും അതിനാവാശ്യമായ ചെലവിന് വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്നാണ്. എത്ര രൂപ വരെ കിട്ടും, എന്തെല്ലാം കോഴ്സിനു കിട്ടും, പലിശ നിരക്ക് എത്ര, ഈടും മാര്‍ജിനും സബ്സിഡിയ്ക്ക് അര്‍ഹതയുണ്ടോ, എങ്ങനെ അപേക്ഷിക്കണം,...
» Read More