വലിയ നഷ്ടം -പി.വി.ഗംഗാധരന്‍ Posted on: 23 Nov 2010
കോഴിക്കോട്: കേരളീയ ജീവിതത്തെ ദൃശ്യവത്ക്കരിക്കുന്നതില്‍ മഹത്തായ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു മങ്കട രവിവര്‍മയെന്ന് ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി.ഗംഗാധരന്‍ ഗോവ യില്‍ നിന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം മലയാളത്തിന്റെ എക്കാലത്തേയും വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.