നഷ്ടമായത് മികച്ച അഭിനേത്രിയെ - കടന്നപ്പള്ളി രാമചന്ദ്രന്‍
Posted on: 21 Nov 2010
കോഴിക്കോട്: ശാന്താദേവിയുടെ നിര്യാണത്തോടെ മികച്ച അഭിനേത്രിയെയാണ് മലയാള ചലച്ചിത്ര-നാടകവേദിക്ക് നഷ്ടമായതെന്ന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശാന്താദേവിയുടെ നിര്യാണത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അനുശോചിച്ചു