മുഖ്യമന്ത്രി അനുശോചിച്ചു
Posted on: 21 Nov 2010
തിരുവനന്തപുരം: കോഴിക്കോട് ശാന്താദേവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. മലയാളസിനിമയ്ക്കും നാടകത്തിനും അവര്‍ നല്‍കിയ സംഭാവന നിസ്തുലമാണ്. അവരുടെ നിര്യാണം കലാകേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
കോഴിക്കോട് ശാന്താദേവിയുടെ നിര്യാണത്തില്‍ മന്ത്രിമാരായ എം.എ.ബേബി, എം.വിജയകുമാര്‍, ബിനോയ് വിശ്വം എന്നിവര്‍ അനുശോചിച്ചു.
കോഴിക്കോട് ശാന്താദേവിയുടെ നിര്യാണത്തില്‍ മന്ത്രിമാരായ എം.എ.ബേബി, എം.വിജയകുമാര്‍, ബിനോയ് വിശ്വം എന്നിവര്‍ അനുശോചിച്ചു.