Mathrubhumi Logo
  indira head

ജീവിതരേഖ

Posted on: 29 Oct 2009

1917 നവംബര്‍ 19-ജനനം
1938-കോണ്‍ഗ്രസില്‍ അംഗമായി
1942-ഫിറോസ് ഗാന്ധിയുമായി വിവാഹം
1944-രാജീവിന്റെ ജനനം
1946-സഞ്ജയ് ഗാന്ധിയുടെ ജനനം
1947-ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം അഭയാര്‍ഥികളെ സഹായിക്കാനായി ഡല്‍ഹിയില്‍ കലാപബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു.
1953-ദേശീയ സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍
1955-കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം
1956-സെന്‍ട്രല്‍ പാര്‍ലമെന്ററി ബോര്‍ഡ് അംഗം
1956-മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്
1959-എ.ഐ.സി.സി പ്രസിഡന്റ്
1960-ഫിറോസ് ഗാന്ധിയുടെ മരണം
1964-നെഹ്രുവിന്റെ മരണം
1964-പാര്‍ലമെന്റ് അംഗമായി
1964-കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി
1966 ജനവരി 24- പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
1971-പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം, വീണ്ടും പ്രധാനമന്ത്രി
1971-ബംഗ്ലാദേശ് മോചനത്തിനായി പാകിസ്താനുമായി യുദ്ധം
1971-ഇന്ത്യ ആദ്യമായി ബഹിരാകാശത്തേക്ക് ഉപഗ്രഹംവിക്ഷേപിച്ചു
1974-പൊഖ്‌റാന്‍ അണുപരീക്ഷണം
1975-അലഹബാദ് ഹൈക്കോടതി ഉത്തരവ്
1975-ജൂണ്‍ 26-അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
1977-അടിയന്തിരാവസ്ഥ പിന്‍വലിച്ചു, പൊതുതിരഞ്ഞെടുപ്പില്‍ തോല്‍വി
1977-അറസ്റ്റ് ചെയ്യപ്പെട്ടു, തടവിലായി
1978-ജയില്‍ മോചിതയായി
1980-പൊതു തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍, മൂന്നാം തവണയും പ്രധാനമന്ത്രി
1980-മകന്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചു
1984-ജൂണ്‍ 3-6 ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
1984 ഒക്‌ടോബര്‍ 31-ഇന്ദിര വെടിയേറ്റുമരിച്ചു



ganangal

ഫോട്ടോഗാലറി