Mathrubhumi Logo
  adoor bhavani

പകരംവെയ്ക്കാനാവാത്ത നടി - ശാരദ

ഓര്‍മ Posted on: 26 Oct 2009

തൃശ്ശൂര്‍:അതുല്യമായ അഭിനയശേഷിയുള്ള നടിയായിരുന്നു അടൂര്‍ ഭവാനിയെന്ന് നടി ശാരദ ആന്ധ്രപ്രദേശില്‍നിന്ന് അനുശോചനസന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ''ഞങ്ങള്‍ ഒരുമിച്ച് പല ചിത്രങ്ങളിലും അഭിനയിച്ചു. തുലാഭാരമാണ് എന്നും ഓര്‍മയില്‍ തങ്ങുന്നത്. നായകന്റെ അമ്മയുടെ വേഷമായിരുന്നു ഭവാനിക്ക്. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താന്‍ ശ്രമിച്ചപ്പോള്‍, അതിനു തുല്യമായ കഥാപാത്രത്തെ കിട്ടിയില്ല. ഏതു വേഷമായാലും അന്യൂനമാക്കുന്ന ഒരു സിദ്ധി അവര്‍ക്കുണ്ടായിരുന്നു''-ശാരദ പറഞ്ഞു.







adoorbhavbi ganangal
adoor_bhavani_photos
adoor_bhavani_photos

ഓര്‍മയില്‍ ഇവര്‍

Discuss