
സെറ ക്രെഡായി കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ ഉദ്ഘാടനം ചെയ്തു
Posted on: 02 Aug 2014

ക്രെഡായി കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച സെറ ക്രെഡായി കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുള്‍ മാലിക് ഉദ്ഘാടനം ചെയ്യുന്നു. ക്രെഡായി കാലിക്കറ്റ് പ്രസിഡന്റ് എം.എ. മെഹബൂബ്, സെക്രട്ടറി ബൈജു എം. നായര്‍ തുടങ്ങിയവര്‍ സമീപം
Stories in this Section