മര്‍ക്കസ് നോളജ് സിറ്റി അഴകിന്റെ സമാര്‍ത്ഥം
Posted on: 23 Apr 2014

മര്‍ക്കസ് നോളജ് സിറ്റി എന്ന നാമം അര്‍ത്ഥമാക്കുന്നതുപോലെ തന്നെ ഇതൊരു ഹൃദയഹാരിയായ അറിവിന്റെ തുറമുഖമാണ്.
കോഴിക്കോട് നഗരത്തില്‍ നിന്നും വെറും 40 കിലോമീറ്റര്‍ മാത്രം ദൂരമുള്ള കൈതപൊയില്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മര്‍ക്കസ് നോളജ് സിറ്റി ദക്ഷിണേന്ത്യയില്‍ വിസ്മയകരമായ കൊച്ചുപട്ടണാവിഷ്‌കാരങ്ങളില്‍ അത്യധികം മികച്ച ഒന്നാണ്. കോഴിക്കോടിന്റെ അമിത പരിഷ്‌കൃതത്ത്വവും പശ്ചാത്തലവും ഇഴുകിചേര്‍ന്ന സമ്പൂര്‍ണമായ ഈ കൊച്ചുപട്ടണം ഹരിതസമൃദ്ധമായ പ്രദേശത്ത് പ്രൗഢിയോടെ നിലകൊള്ളുന്നു. വയനാടിന്റെ തൊട്ടടുത്തുള്ള പശ്ചിമഘട്ടത്തിന്റെ താഴ്‌വരയില്‍ സ്ഥാപിതമായ മര്‍ക്കസ് നോളജ് സിറ്റി ഭൂമിശാസ്ത്രപരമായി തീര്‍ത്തും അനുയോജ്യമാണ്. എല്ലാം കൊണ്ടും പരിപൂര്‍ണതയില്‍ എത്തി നില്‍ക്കുന്ന ഈ ആശയം ലോകോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയര്‍ന്നതലത്തിലുള്ള താമസസ്ഥലങ്ങളും ആരോഗ്യ-ആതിഥ്യമര്യാദകളും നല്‍കുന്നു. ഇതുകൂടാതെ ഒരു വലിയ കുടകീഴില്‍ തന്നെ വിനോദ സൗകര്യങ്ങളും, വിശ്രമസൗകര്യങ്ങളും അതോടൊപ്പം തന്നെ സാമൂഹികവും കായികപരവുമായ എല്ലാ സൗകര്യങ്ങള്‍ക്കുമുള്ള പിന്തുണയും ഇവിടെ ലഭ്യമാണ്. അറിവും ജീവിതശൈലിയും വിശ്രമവേളയും ഒന്നിച്ചുചേര്‍ന്ന അന്താരാഷ്ട്ര മഹിമയുടെ കേന്ദ്രസ്ഥാനമായി ഈ കൊച്ചുപട്ടണത്തെ രൂപപ്പെടുത്തുന്നതിന്റെ പ്രാരംഭം കൂടിയാണിത്.

ടൗണ്‍ഷിപ്പുകള്‍

സ്ഥാവരവസ്തുക്കളുടെ കാതലിനെ പുനഃവ്യാഖ്യാനിക്കുന്ന ഒരു ആധുനിക പ്രവണത വരുംകാല ഇന്ത്യയുടെ വാസയോഗ്യമായ സ്ഥാവരവസ്തുക്കളുടെ ഒരു പുതിയ തരംഗമാണ് കൊച്ചുപട്ടണങ്ങള്‍. ഇവ വാങ്ങുവാന്‍ തീരുമാനിക്കുന്നതിനുമുമ്പ് ഉപഭോക്താക്കളും നിക്ഷേപകനും നിശ്ചയമായും തീര്‍ച്ചപ്പെടുത്തേണ്ട ഒന്നാണ് ശരിയായി സംയോജിച്ച ഘടകങ്ങള്‍ ഉണ്ടോ എന്നത്.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ എല്ലാ മേഖലകളും വലിയ തോതില്‍ തന്നെ മാറ്റങ്ങള്‍ കണ്ടുവരുന്നു. പാര്‍പ്പിട സൗകര്യങ്ങളുടെ കാര്യത്തില്‍ സ്വകാര്യ ഇടപാടുകാരുടെ പ്രവേശനം യാഥാസ്ഥിതിക മേഖലകള്‍ക്ക് ഒരു പുതുമുഖം നല്‍കുകയും അതോടൊപ്പം ആധുനിക കൊച്ചുപട്ടണങ്ങള്‍ വളരുവാനും തുടങ്ങിയിരിക്കുന്നു.
ലോകവ്യാപകമായ വളര്‍ച്ചമൂലം മനുഷ്യരുടെ മാറികൊണ്ടിരിക്കുന്ന സ്വഭാവവും, സാമൂഹികപദവിയും ഓരോരുത്തരുടെ ആവശ്യങ്ങളെയും പ്രതിഫലിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.
ഈ കൊച്ചുപട്ടണങ്ങള്‍ ഉത്തമമായ ഭൗതികാന്തര ഘടനകള്‍ മാത്രമല്ല വിശിഷ്ടമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നു.

താമസക്കാരുടെ ഇടയിലുള്ള സാമൂഹ്യ-സാമ്പത്തിക വിഭജനത്തെ ഒഴിവാക്കി ജനവാസം ആരോഗ്യകരവും പുരോഗമനോന്മുഖവുമായി മാറ്റുവാനും ഈ കൊച്ചുപട്ടണങ്ങള്‍ ലക്ഷ്യം വെക്കുന്നു. അങ്ങനെ സമ്പൂര്‍ണമായ കൊച്ചുപട്ടണങ്ങള്‍ അടുത്ത പുരോഗതി കേന്ദ്രങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇവ ഉന്നംവെക്കുന്നത് സാധാരണക്കാരനാല്‍ താങ്ങാനാവുന്ന പാര്‍പ്പിട സൗകര്യങ്ങള്‍ ഉണ്ടാക്കുവാനും അതുപോലെ അന്തരഘടനാ പുരോഗതിയേയുമാണ്. ജോലിസ്ഥലത്തേക്ക് നടക്കാനുള്ള ദൂരം, പ്രകൃതിയോടു ഇണങ്ങിയ പരിസ്ഥിതി, വിസ്തൃതമായ സ്ഥലം എന്നീ ആശയങ്ങളാലാണ് കൊച്ചുപട്ടണ നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

Stories in this Section