
നഗരജീവിതത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് BEELINE
Posted on: 19 Feb 2014


നിര്‍മ്മാണ ഘട്ടങ്ങളില്‍ പാലിച്ച കൃത്യതയും, നിര്‍മ്മാണത്തിനായി ഉപയോഗിച്ച അന്താരാഷ്ട്ര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുമാണ്. ബീലൈന്‍ മിഡാസിന്റെ സവിശേഷത. MITSUBISHI ലിഫ്റ്റുകള്‍, TOTO സാനിറ്ററി വെയേഴ്‌സ് തുടങ്ങി ഉയര്‍ന്ന ബ്രാന്റുകളുെട ഗുണമേന്മ സ്വന്തം ഭവനത്തോടു ചേര്‍ന്ന് നിന്ന് അറിയാന്‍ BEELINE MIDAS അവസരം ഒരുക്കുന്നു. GROHE CP ഫിറ്റിംഗ്‌സുകളും WESTERN INDIA വെനീര്‍ ഇന്റേണല്‍ വാതിലുകളും ഗൃഹത്തിന് പ്രൗഢിതരുമ്പോള്‍ SEIMENS ഇലക്ട്രിക്കല്‍ സ്വിച്ചുകള്‍ സുരക്ഷയും ഊട്ടിയുറപ്പിക്കുന്നു. FRANKE ഡബിള്‍ ബൗള്‍ സിങ്കുകളുള്ള അടുക്കളയില്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കും വിധം എല്ലാ ഗൃഹോപകരണങ്ങളും തന്നെ സജ്ജമാക്കാനും സാധിക്കും.

കോഴിക്കോട് കാരപ്പറമ്പിലാണ് സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് BEELINE MIDAS നിര്‍മ്മിച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ് എന്നിവയ്‌ക്കൊപ്പം സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലേ, WI-FI കണക്ടിവിറ്റി സംവിധാനങ്ങളും അതിഥികള്‍ക്കായി പ്രത്യേകം GUEST ROOM സൗകര്യങ്ങളും അപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമാണ്.
Stories in this Section