അലമാരപൂട്ടിയില്ലേല്‍ എന്താ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. സാധാരണയായി 20,000 വരെയാണ് ഒരു ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ.