AnnaChandam Head
സവര്‍ണക്കറുപ്പന്‍ - ഷേണായി ചന്ദ്രശേഖരന്‍
ആനകള്‍ക്ക് ജാതിയും മതവുമുണ്ടോ...? ജാതിമത പരിഗണനകളും അതിന്റെ പേരിലുള്ള വിഭാഗീയതകളും ഉച്ചനീചത്വങ്ങളും ആനകള്‍ക്കിടയില്‍ ഉണ്ടായാലും ഇല്ലെങ്കിലും കുറഞ്ഞപക്ഷം നമ്മള്‍ മനുഷ്യരെങ്കിലും അങ്ങിനെയൊരു ഭാരം ആനകളുടെ പേരില്‍ കുത്തിച്ചെലുത്തുന്നുണ്ട്. ചാതുര്‍വര്‍ണ്യത്തിന്റെ പറ്റുപിടി പുസ്തകങ്ങള്‍ പ്രകാരമുള്ള ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ തരംതിരിവുകള്‍ തന്നെയാണ് ആനകളിലും ആരോപിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുന്നത്. എന്തിനും ഏതിനും നല്ല വൃത്തിയും ശുദ്ധിയുമൊക്കെ പുലര്‍ത്തുന്ന ആനകളെ ബ്രാഹ്മണരെന്ന് വിളിക്കും. അവര്‍ കുളത്തിലിറങ്ങിയാല്‍, ചെന്നപാടെ വെള്ളം വലിച്ച് കുടിയ്ക്കുകയൊന്നുമില്ലത്രെ! പകരം കൈയും (തുമ്പികൈ) മുഖവുമെല്ലാം വൃത്തിയായി കഴുകിയ ശേഷം സാവകാശം മാത്രം വെള്ളം കുടിക്കും. ഇനി ക്ഷത്രിയ ആനകളാകട്ടെ വീരശൂര പരാക്രമികളായിരിക്കും. കേസ് നടത്തി നടത്തി തറവാട് കുളം തോണ്ടിയാലും സ്വന്തം ആത്മാഭിമാനം ആര്‍ക്ക്...
Read more...

പുത്തന്‍കുളം അനന്തപത്മനാഭന്‍

ഉയരക്കേമത്തത്തിനും തലയെടുപ്പിനും മറ്റെന്തിനേക്കാളുമേറെ നിലയും വിലയുമുള്ള ഉത്സവ കേരളത്തില്‍, 'പത്തടിപ്പെരുമ' യുമായി തിരുവിതാംകൂറിന്റെ മണ്ണിലെ ഏറ്റവും വലിയ ഉയരക്കേമന്‍. പത്തടി ഉയരമുള്ള ഒരാന ഇന്ന് ആനപ്രേമികളുടേയും ആനയുടമകളുടേയുമെല്ലാം സ്വപ്‌നസാക്ഷാത്കാരമാണെങ്കില്‍,...അഴകളവുകളില്‍ രാജനായി കുട്ടന്‍കുളങ്ങര രാമദാസ്‌

കോലം കയറ്റിയെഴുന്നള്ളിക്കുമ്പോള്‍ സ്വതഃസിദ്ധമായ നിലവാണ് കുട്ടന്‍കുളങ്ങര രാമദാസിനെ വ്യത്യസ്തനാക്കുന്നത്. എടുത്തകൊമ്പും കനത്ത തുമ്പിക്കൈയും വിശാലമായ നെറ്റിയുമെല്ലാം ഉള്‍പ്പെടുന്ന അഴകളവുകളുടെ കൃത്യതയുള്ള ചേര്‍ച്ചയാണ് ഈ നാല്പത്തെട്ടുകാരന്റെ പ്രത്യേകത. 1990 ല്‍...എറണാകുളം ശിവകുമാര്‍

എല്ലാം വാരിക്കോരി കൊടുത്ത ദൈവം പക്ഷേ, അവസാന നമിഷം ഒന്നു കാലുമാറി. അതോ, താന്‍ രൂപകല്‍പ്പന ചെയ്ത് മെനഞ്ഞെടുത്ത ശില്‍പ്പത്തിന്റെ ചന്തം കണ്ട് ശില്‍പ്പിക്ക് തന്നെ അസൂയ ജനിച്ചുവെന്ന് പറയുന്നതു പോലെ ദൈവവും ആ സഹ്യപുത്രന് മുന്നില്‍ അസൂയാലുവായോ?.. തീര്‍ച്ചയായും അതിന് തന്നെയാണ്...പള്ളത്താന്‍കുളങ്ങര ഗിരീശന്‍

ചിലര്‍ അങ്ങിനെയാണ്, പെണ്ണുകെട്ടിക്കഴിഞ്ഞ് ശിഷ്ടജീവിതം മുഴുവന്‍ സഹധര്‍മ്മിണിയുട നാട്ടിലായിരിക്കും കഴിച്ചുകൂട്ടുന്നതെങ്കിലും അവര്‍ അറിയപ്പെടുന്നതും അവരെപ്പറ്റി പറയാന്‍ പൊതുജനം ഇഷ്ടപ്പെടുന്നതും പഴയനാടിന്റെ പേര് കൂട്ടിയായിരിക്കും. ആനകള്‍ക്കും ഉണ്ട് ചില 'തൂലികാ'നാമങ്ങളും...അമ്പലപ്പുഴ വിജയകൃഷ്ണന്‍

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ ത്രിമധുരവും, തകഴിയുടെ 'ചെമ്മീനി'ലെ പഴനിയുടെ പൗരുഷവും കൈകരുത്തും സമന്വയിപ്പിച്ച് ഇതാ ഒരു കരുമാടിക്കുട്ടന്‍; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഗജരാജസമ്പത്തിലെ എണ്ണം പറഞ്ഞ പടനായകന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍! സഹ്യപുത്രന്മാരുടെ വല്ല്യേട്ടന്‍...തിരുവാണിക്കാവ് ജയറാം കണ്ണന്‍

ആരാകാം ഇന്ന് കേരളനാട്ടിലെ ഏറ്റവും വലിയ ആനത്താരം? ഗുരുവായൂര്‍ പത്മനാഭന്‍, തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍... ഉത്തരങ്ങള്‍ വ്യത്യസ്തങ്ങളാകാം. ഓരോരുത്തരുടെയും ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് അത് മാറിമാറിഞ്ഞേക്കാം. താരങ്ങളിലെ...പുത്തന്‍കുളം ശിവന്‍-കാത്തുകാത്തിരുന്ന കുഞ്ഞിക്കാല്‍

ജനനനിയന്ത്രണം ,ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നിവയുടെ നൈതിക ധാര്‍മിക സംവാദങ്ങള്‍ ഇന്നും തുടരുകയാണ്. അതിനിടയിലും, സന്താനോല്പാദനത്തിന് സമ്പൂര്‍ണ നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരു ജീവിവര്‍ഗം കേരളത്തിലുണ്ട്. നാസി തടങ്കല്‍പ്പാളയങ്ങളിലെ ക്രൂരതകള്‍പോലും...ചിറയ്ക്കല്‍ മഹാദേവന്‍

ആനക്കാര്യത്തിനിടെ ആന്‍ഡമാനിലേക്ക് എത്താന്‍ മലയാളികള്‍ക്ക് ഒരു എളുപ്പ വഴിയുണ്ട്; ചിറയ്ക്കല്‍ മഹാദേവന്‍ എന്ന ആനച്ചന്തം. ആന്‍ഡമാനില്‍ നിന്നുമെത്തിയ സ്‌നേഹസ്വരൂപന്‍. ഒരു കാലത്ത് നാട്ടിലെ കുഴപ്പക്കാരെയും, നാട്ടില്‍ നിര്‍ത്തിയാല്‍ തങ്ങള്‍ക്ക് കുഴപ്പമെന്ന് ഭരണകൂടങ്ങള്‍...മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍

'മോസ്റ്റ് അണ്‍പ്രെഡിക്റ്റബിള്‍ അനിമല്‍ ഓഫ് ദി എര്‍ത്ത്'. ഡോക്ടര്‍ കെ.സി. പണിക്കരുടേതാണ് ഈ വാക്കുകള്‍. ആനകളെ മയക്കുവെടി വയ്ക്കുന്ന കാര്യത്തില്‍ ഒരുപക്ഷേ, ലോകറെക്കോഡ് തന്നെ കൈവരേണ്ടയാളും ആനചികിത്സയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിന് ഉടമയുമായ ഡോ. കെ.സി. പണിക്കരുടെ...ഭാഗ്യജാതന്‍-അടിയാട്ട് അയ്യപ്പന്‍

'ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം' എന്നത് പഴമൊഴി. ഉണ്ണിപ്രായത്തില്‍ ഒരുവന്റെ ശരീരപ്രകൃതി കണ്ടാല്‍ അവന്റെ വരുംകാല ശരീരപ്രകൃതി വിലയിരുത്താന്‍ കഴിയുമോ എന്നകാര്യം സംശയമാണ്. മനുഷ്യന്റെ കാര്യം എങ്ങനെയായിരുന്നാലും ശരി, ബാഹ്യസൗന്ദര്യത്തിനും അംഗോപാംഗ ലക്ഷണത്തികവുകള്‍ക്കും...സമാനതകളില്ലാത്ത ഗജോത്തമന്‍...സാജ് പ്രസാദ്‌

ഓരോ ആനയും വേറിട്ടൊരു ജന്മമാണെന്നും ഓരോ ആനയ്ക്കും അവന്റേതുമാത്രമായ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കഴിവുകളും ആണുള്ളതെന്നും ലോകത്തോട് മുഴുവന്‍ ഉദ്‌ഘോഷിച്ച ഒരാനപ്പിറവി; സാജ് പ്രസാദ്. ഉടുത്തൊരുങ്ങി ഉത്സവത്തിടമ്പും ശിരസ്സില്‍ ചൂടി ജനക്കൂട്ടത്തിന്റെ മുഴുവന്‍ ആവേശമായി...കണ്ടമ്പുള്ളി ബാലനാരായണന്‍

ഞാനും എന്റെ തലമുറയും കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയരമുള്ളൊരു ആന-ഒരുപക്ഷേ, ഇനിയൊരു മലയാളിക്കും കാണുവാന്‍ കഴിയില്ലാത്തത്രയും ഉയരക്കേമനായിരുന്ന ഒരാന. അതായിരുണ്ടു കണ്ടമ്പുള്ളി ബാലനാരായണന്‍ എന്ന നാണു എഴുത്തച്ഛന്‍ ശിവശങ്കരന്‍. (ചെങ്ങല്ലൂര്‍ രംഗനാഥനായിരുന്നു മലയാളി...ഉയരത്തികവും ചങ്കൂറ്റവും-കിരണ്‍ നാരായണന്‍കുട്ടി

അക്ഷരനഗരിയായ കോട്ടയത്തിന്റെ തിരുമുറ്റത്തെ ഉഗ്രപ്രതാപിയായ ഉയരക്കേമന്‍; അതാണ് കിരണ്‍ നാരാണന്‍കുട്ടി. ആനയുടെ ഉയരപ്രാമാണ്യത്തിനും തലയെടുപ്പിനും മുന്നില്‍ മറ്റെല്ലാ ലക്ഷണത്തികവുകളും നിഷ്പ്രഭമാകുന്ന പുതിയ കാലത്തിന്റെ ആനകമ്പക്കാഴ്ചകള്‍ക്കിടയില്‍ കിരണ്‍ നാരായണന്‍കുട്ടിയെന്ന...ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ഭാവിവാഗ്ദാനം

സമീപഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍. ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് കാളിദാസന്‍. കര്‍ണാകത്തിലെ ഏതോ കാട്ടില്‍ പിറന്നു വളര്‍ന്നവനെ മനിശ്ശേരി ഹരിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മംഗലാംകുന്ന്...കലീം എന്ന ആനടൈസണ്‍

ടോപ് സ്ലിപ് ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായ ഫോറസ്റ്റ് ഓഫീസര്‍ തങ്കരാജ് പനീര്‍സെല്‍വത്തിന്റെ വാക്കുകളില്‍ 'ഏഷ്യയിലെ തന്നെ ഏറ്റും മികച്ച താപ്പാന'-അതാണ് കലീം എന്ന ആനമല കലീം. കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതിരൂപം. ആനകളുടെ വംശത്തിലെ വര്‍ഗവഞ്ചകന്‍ - സത്യത്തില്‍...തിരുനക്കര ശിവന്‍

കോട്ടയം നഗരമധ്യത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രമാണ് തിരുനക്കര. തിരുനക്കര തേവരുടെ അരുമയും നാട്ടുകാരുടെ അഭിമാനവുമായ 'ആനയഴകന്‍'-അതാണ് തിരുനക്കര ശിവന്‍. ഒമ്പതേകാല്‍ അടി ഉയരം, നാല്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട...


( Page 1 of 3 )


MathrubhumiMatrimonial