Follow us on
Download
കരുതല്‍ വേണം; വരുന്നത് വറുതിയുടെ കാലം
ശശിധരന് മങ്കത്തില്‍
ഇന്ന് ലോകജലദിനം. 'ജലവും സുസ്ഥിരവികസനവും' എന്നതാണ് ഇത്തവണത്തെ ലോകജലദിന സന്ദേശം. വരാന്‍ പോകുന്ന കൊടിയ ജലക്ഷാമത്തെ നേരിടാന്‍ വെള്ളത്തിന്റെ സുസ്ഥിര ഉപയോഗത്തിലൂടെയേ കഴിയൂ എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ ദിനം ഭക്ഷണമില്ലാതെ...
read more...
വേണം, വെള്ളത്തിനും കാവല്ക്കാര്
ഡോ. മാധവന് കോമത്ത്
ഒരു കിലോ അരി നമ്മുടെ വീട്ടിലെത്താന്‍ ആയിരം ലിറ്റര്‍ വെള്ളം അതിന്റെ ഓരോ ഘട്ടത്തിലും ഉപയോഗിക്കണം. പക്ഷേ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മള് ബോധവാന്മാരല്ല. ജലത്തിന്റെ മൂല്യം നമുക്കറിയില്ല എന്നതാണ് വാസ്തവം. മൂല്യമറിയാമെങ്കില്‍,...
read more...
വേമ്പനാടിനെ സംരക്ഷിക്കാന്‍
സുസ്ഥിര വികസനമെന്ന് ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ജലദിനം കടന്നുവരുന്നത്. ജലസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് സുസ്ഥിര വികസനത്തിലൂടെ പരിഹാരം കണ്ടെത്താനാകണം. <<ഇ16410ബ667431.ഷുഴ>> സുസ്ഥിര വികസനത്തിന്റെ ഭാഗമായി...
read more...
ജോര്‍ദാന്‍ മുതല്‍ പമ്പ വരെ; സായിസദനം 'തീര്‍ഥാലയം
അമ്പലവയല്‍: നാണയവും സ്റ്റാമ്പും പാട്ടുകളുമെല്ലാം ശേഖരിക്കുന്നവരുടെ ഇടയില്‍ ജലശേഖരത്തിലൂടെ വ്യത്യസ്തനാവുകയാണ് 'സായിസദന'ത്തില്‍ ദാമോദരന്‍ നായര്‍. നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ കോളിയാടി മാതളക്കരയിലെ...
read more...
ശുദ്ധജല ദൗര്‍ലഭ്യം - നൂറ്റാണ്ടിന്റെ വെല്ലുവിളി
എണ്ണമറ്റ ജലസ്രോതസ്സുകളും തണ്ണീര്‍ത്തടങ്ങളുമുള്ള നാടായിട്ടും കേരളീയര്‍ക്ക് കുടിവെള്ളമെന്നത് കിട്ടാക്കനിയായി മാറുകയാണ് ചില കണക്കുകള്‍ കാണുക. 44 നദികള്‍, അവയുടെ 900 കൈവഴികള്‍, പ്രതിവര്‍ഷം 3000 മില്ലിമീറ്ററിലേറെ...
read more...
ആര്ഭാടക്കുളി ഒഴിവാക്കാം: വെള്ളം ലാഭിക്കാം
ആര്ഭാടക്കുളിയും വിസ്തരിച്ചുള്ള അലക്കും ഉപേക്ഷിക്കേണ്ട കാലം വന്നിരിക്കുന്നു. വെള്ളത്തിന് വിലയേറുകയാണ് കുളിമുറിയില്‍ കയറിയാല്‍ എത്ര വെള്ളമാണ് നാം പാഴാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വേണ്ടത്ര പൈപ്പ്...
read more...
കൂടുതല്‍ വാര്‍ത്തകള്‍
ഒന്നാംക്ലാസ്സുകാരന്‍ കുഴിച്ച കിണര്‍!
റിയാന്‍ പതിനേഴ് വര്‍ഷം മുമ്പ് കാനഡയിലെ ഒരു സ്കൂളില്‍ നടന്ന സംഭവമാണ്. ഒന്നാം ക്ലാസ്സില്‍...
പൂര്‍വികരുടെ നഷ്ടശബ്ദം
ആഴമുള്ളതും ഉത്കണ്ഠയോടുകൂടിയതും വേദനാജനകവുമായ ശബ്ദത്തില്‍ നമ്മുടെ പൂര്‍വികര്‍ നമ്മോടു സംസാരിക്കുന്നത്...
ജലം ഓരോ തുള്ളിയും അമൂല്യം
ജലം: കാര്യവും കൗതുകവും 1. നമ്മുടെ ഭൂമിയില്‍ 1,260,000,000,000,000,000,000 ലിറ്റര്‍ വെള്ളമുണ്ടത്രേ. മഞ്ഞുകട്ടകളായും...
മഴ കൊയ്യാന്‍ 25 വഴികള്‍
മഴക്കാലം - നമ്മുടെ മണ്‍സൂണ്‍ മഴ കൊയ്യേണ്ട കാലമാണ്. പേമാരിയായി പെയ്ത് കടലിലേക്ക് ഒഴുകുന്ന വെള്ളത്തെപിടിച്ചു...