നമ്മുടെ സിനിമയിലും നാടകത്തിലും കഥാപ്രസംഗത്തിലും മിമിക്രിയിലും മാത്രമല്ല വേദിയില്‍ അവതരിപ്പിക്കുന്ന ഒട്ടുമുക്കാലും കലാരൂപങ്ങളിലും ഒരു കാലത്ത് നിറഞ്ഞ് നിന്ന കഥാപാത്രങ്ങളായിരുന്നു പട്ടാളക്കാരും അവരുടെ ഭാര്യമാരും ജോലിതേടി...
ഗള്‍ഫ് പ്രവാസികള്‍ കഥകളിലും സിനിമകളിലും ആല്‍ബങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളിലും പരിഹാസകഥാപാത്രമായിട്ട് പതിറ്റാണ്ടുകളായി. കുടിയേറ്റത്തിന്റെ അറുപതാണ്ടിലെത്തി നില്ക്കുമ്പോള് പോലും പ്രത്യേകിച്ച്...
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ നിര്‍ദ്ദേശങ്ങള്‍, പരിശോധനകള്‍ ഒക്കെയും സര്‍ക്കാര്‍ ആസ്പത്രികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് .ആരോഗ്യമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങളും നിയമങ്ങളും...
അന്തുക്കയുടെ കഥ മനസ്സിനെ നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതൊരു പ്രവാസിയും അനുഭവിക്കുന്ന വേദനയെ അന്തുക്കയും അനുഭവിച്ചിട്ടുള്ളൂ. എന്തായിരുന്നു അന്തുക്കയുടെ പതിനേഴാം വരവ്. 'അന്തുക്കയുടെ പതിനേഴാം വരവെന്ന'...
ഗള്‍ഫ് കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ഈ വേളയില്‍ തന്നെയാണ് ഗള്‍ഫ് പ്രവാസികളുടെ ചിരകാല സ്വപ്നമായിരുന്ന 'പ്രവാസി വോട്ടവകാശം' നിയമമായത്. വിധി വൈപരീത്യം എന്ന് പറയട്ടെ ഈ കാലഘട്ടത്തില്‍ തന്നെയാണ് ഗള്‍ഫ് പ്രവാസികളുടെ...
പ്രവാസ ജീവിതത്തില്‍ നിന്ന് നാട്ടിലേക്കുള്ള ഒഴിവ് കാലയാത്ര സുഖകരവും ആശ്വാസകരവുമാണ്. അങ്ങനെയുള്ള ഒരവധിക്കാലമായിരുന്നു... കുറച്ച് കാലം നിങ്ങളുമായി ചെറുകുറിപ്പുകളുമായി സംവദിക്കാന്‍ കഴിയാതിരുന്നത്...
പ്രവാസികള്‍ക്ക് നാട്ടുകാഴ്ചകളൊക്കെ...
നാം മലയാളികള്‍ എവിടെ ചെന്നാലും നമ്മുടേതായ ചില അടയാളങ്ങള്‍ തേടി ചെല്ലും. മലയാളികള്‍ അധിവസിക്കുന്ന ഏത് ഭൂപ്രദേശമായാലും ആറന്മുള കണ്ണാടിയും അമ്പലപ്പുഴ പാല്പായസവും, കോഴിക്കോടന്‍ ഹല്‍വയും പാലക്കാടന്‍ മട്ടയും മലപ്പുറം കത്തിയും...
പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം...
ചര്‍ച്ചകളും വിശകലനവും കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു പ്രദേശം ഭൂമിയിില്‍ കേരളമല്ലാതെ മറ്റൊരു പ്രദേശമുണ്ടാവില്ല.കാതലായ ചര്‍ച്ചകളും പരിഹാരനിര്‍ദ്ദേശവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന സാഹചര്യത്തില്‍ നാം നമ്മുടെ സമയവും...
Explore Mathrubhumi






