ബോറോണില്ലെങ്കില്‍ പ്രശ്നമാണ്
വാഴയില വിടര്‍ന്നു വരുന്നതിന് കാലതാമസം, വിടര്‍ന്നാത്തന്നെ ഇല ചുരുണ്ട് വികൃതം, ഒപ്പം പെട്ടെന്നുതന്നെ മുറിഞ്ഞുപോകുന്ന അവസ്ഥയും. എല്ലാം ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവ ലക്ഷണങ്ങളാണ്.പലപ്പോഴും കീടരോഗബാധയെന്ന് സംശയം ജനിപ്പിക്കുകയും നിയന്ത്രണ മാര്‍ഗങ്ങള്‍...
» Read More
കെണിവിളയുണ്ടെങ്കില്‍ കീടനാശിനി വേണ്ട
അഴീക്കോട്ടെ ചന്ദ്രിയേച്ചി സന്തോഷത്തിലാണ്. നാട്ടുകാര്‍ക്ക് വിഷം തീണ്ടാത്ത പച്ചക്കറിയെത്തിക്കുക എന്നതായിരുന്നു ഫാം സ്കൂള്‍ അനുവദിക്കുമ്പോള്‍ കണ്ണൂര്‍ അഴീക്കോട്ടെ കൃഷി ഓഫീസര്‍ ജിതേഷ്, ചന്ദ്രിയുടെ നേതൃത്വത്തിലുള്ള വനിതാഗ്രൂപ്പിന്...
» Read More
ചൂടും മഴയും കീടരോഗബാധ വ്യാപകമാക്കും
കേരളത്തില്‍ ചൂട് വര്‍ധിച്ചുവരികയാണ്. വിളകള്‍ക്ക് ഉണക്കമുണ്ടാകുന്നതിനു പുറമെ ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ നിമിത്തം കുമിള്‍രോഗങ്ങള്‍, പുഴുക്കേടുകള്‍ എന്നിവയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നെല്ലിന് അകാലമഴ വലിയ ദോഷമാണുണ്ടാക്കിയത്....
» Read More
തെങ്ങിന്റെ വാട്ടവും ഓലമഞ്ഞളിപ്പും
നന്നായി വളര്‍ന്ന തെങ്ങ് വാട്ടം കാണിക്കുന്നു. ഓലകള്‍ മഞ്ഞളിച്ച് തൂങ്ങുകയും ചെയ്യുന്നു. മച്ചിങ്ങ പൊഴിച്ചിലുമുണ്ട്. ഇത് രോഗമാണോ? എന്താണ് പ്രതിവിധി? രാജന് ബാബു, മുക്കം ചോദ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ലക്ഷണങ്ങളില്‍നിന്ന്...
» Read More
കീടരോഗ നിയന്ത്രണം മിത്രകുമിളുകളിലൂടെ
ജൈവകൃഷിക്ക് വളരെയേറെ പ്രചാരമുള്ള കാലമാണിത്. ജൈവരീതിയില്‍ കൃഷിചെയ്യുമ്പോള്‍ നേരിടേണ്ടിവരുന്ന ഒരു പ്രധാനപ്രശ്നമാണ് കീടരോഗ ബാധ. ഇപ്പോള്‍ ലഭ്യമായ പല ജൈവ ഉത്പന്നങ്ങളുടെയും ശരിയായ ഉപയോഗരീതി പലരും ശരിയായി ഗ്രഹിച്ചിട്ടില്ല. പ്രതിരോധമാണ്...
» Read More
മാമ്പഴപ്പുഴുവില്‍നിന്ന് രക്ഷനേടാന്‍ മീതൈല്‍ യുജിനോള്‍ കെണി
പച്ചമാങ്ങ വിളയുമ്പോഴേക്കും മാമ്പഴയീച്ചകളുടെ ഉപദ്രവം തുടങ്ങും. മാങ്ങയുടെ തൊലിക്കടിയില്‍ മുട്ടകള്‍ കുത്തിവെച്ച് പെണ്ണീച്ചയാണ് പ്രശ്നത്തിന് തുടക്കംകുറിക്കുക. വിരിഞ്ഞ് പുറത്തുവരുന്ന പുഴു, മാങ്ങയുടെ മാംസളഭാഗങ്ങള്‍ തിന്ന് വളരുന്നു....
» Read More
മുരിങ്ങക്കായ കരിഞ്ഞുണങ്ങുന്നു. പ്രതിവിധി എന്താണ്?
വീട്ടുപറമ്പില്‍ ഒരു മുരിങ്ങയുണ്ട്. സാമാന്യം നല്ല വിളവ് കിട്ടുന്നു. ഈയടുത്തിടെ ചില മുരിങ്ങക്കായകള്‍ കരിഞ്ഞുണങ്ങുന്നു. അറ്റത്താണ് കരിച്ചില്‍ ആദ്യം കാണുക. കായയുടെ പുറത്ത് ഒരുതരം ദ്രാവകവും പറ്റിയിരിപ്പുണ്ട്. ഇത് പരത്തുന്നത് എന്തുതരം...
» Read More
തക്കാളിയിലെ വിള്ളല്‍
കായ്ച്ച തക്കാളിയില്‍ വിള്ളല്‍ വീഴുന്നു. ഇലകള്‍ ഏതോ രോഗം ബാധിച്ചതുപോലെ ചുരുളുന്നുമുണ്ട്. ഇത് എന്തു രോഗമാണ്? പ്രതിവിധി നിര്‍ദേശിക്കാമോ? ജി.രാമന്‍പിള്ള,രാജപുരം. താങ്കളുടെ ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന സൂചനകളില്‍ നിന്ന്...
» Read More
വെള്ളീച്ചകളെ നിയന്ത്രിക്കാം
മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി പച്ചക്കറിവിളകളില്‍ പ്രത്യേകിച്ച് വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു....
» Read More
റബ്ബര്‍ കൃഷി: ആദായനഷ്ടം ഒഴിവാക്കാന്‍ പൊടിക്കുമിളിനെ തടയാം
സ്വാഭാവിക ഇലപൊഴിച്ചിലിനെത്തുടര്ന്ന് റബ്ബര്മരങ്ങളൊക്കെ തളിരിട്ടുകഴിഞ്ഞു. തോട്ടങ്ങളിലെയും നഴ്സറിയിലെയും തളിരിലകളെ ഇപ്പോള്‍ ബാധിക്കാവുന്ന രോഗമാണ് 'പൊടിക്കുമിള്‍'. ഓയിഡിയം ഹീവിയേ എന്ന കുമിള്‍ മൂലമാണ് രോഗമുണ്ടാകുന്നത്....
» Read More