പക്ഷികളെ ദേശാടനം പഠിപ്പിക്കുമ്പോള്‍
അവര്‍ വീണ്ടും കണ്ടു, കാരുണ്യത്തിനരികെ
ധ്രുവക്കരടികളെത്തേടി 40 വര്‍ഷങ്ങള്‍
ലോകത്തിന്റെ മേല്‍ക്കൂരയായ ഉത്തരധ്രുവസമുദ്രത്തില്‍ ഡോ. ഇയാന്‍ സ്റ്റിര്‍ലിങ്ങ് നാല് ദശകങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ധ്രുവക്കരടികളെ തേടിയുള്ള യാത്രയിലാണ് അദ്ദേഹം ഇപ്പോഴും.
വയസ് 75 കഴിഞ്ഞുവെങ്കിലും നോക്കെത്താത്ത മഞ്ഞിന്...
സര്പ്പലോകം
കൗതുകവും ഭീതിയും നിറഞ്ഞ ലോകമാണ് പാമ്പുകളുടേത്. അതുകൊണ്ടു തന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഈ ലോകത്തെ ചുറ്റിപ്പറ്റി കാലങ്ങളായി നിലനിന്നു പോരുന്നു. ലോകവ്യാപകമായി പാമ്പുകള്‍ക്കുവേണ്ടി ഒരു ദിനം നീക്കിവെച്ചാണ് പുതിയ...
ഉസ്കൂള്
മാതൃഭൂമി ഫോട്ടോഗ്രാഫേഴ്സ് എടുത്ത സ്കൂള്ദൃശ്യങ്ങള് ...
നല്ല ദിവസം/പി. കുഞ്ഞിരാമന്‍നായര്‍
ആഹ്ലാദമേറുന്നു നാളെ -പ്പാഠ-
ശാല തുറക്കും ദിവസം
ഏറിവരുന്നൊരാനന്ദത്തിന്റെ
വാതില്‍ തുറക്കും ദിവസം.
കൊച്ചുതലമുടി ചീകി-യമ്മ-
യുമ്മവെയ്ക്കുന്ന...
1
2
3
4
5
mathrubhumi.com
Feedback
Advertisment Tariff
Careers
About
Enquiry