ടാഗോര്‍ തിേയറ്റര്‍ ഉദ്ഘാടനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 5.00.
സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് ഉദ്ഘാടനം. മന്ത്രി വി.എസ്.ശിവകുമാര്‍. സെന്‍ട്രല്‍ സ്റ്റേഡിയം 8.30.
ഫ്രണ്ട്‌സ് ഇന്റര്‍നാഷണലിന്റെ പ്രതിമാസയോഗവും ഓണാഘോഷവും. ചാക്ക കിങ്‌സ്വേ ഹോട്ടല്‍ 5.00.
'മെട്രോ െറയില്‍ റോഡ് ആന്‍ഡ് റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം' എന്ന വിഷയത്തില്‍ സെമിനാര്‍. വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് 5.45.
ഹിന്ദിപക്ഷാഘോഷം. ഹിന്ദി പ്രചാര്‍ സഭ 10.00.
മേരികിങ്ങിന്റെ 'ഗാന്ധിയന്‍ നോണ്‍വയലന്റ് സ്ട്രഗിള്‍ ആന്‍ഡ് അണ്‍ടച്ചബിലിറ്റി ഇന്‍ സൗത്ത് ഇന്ത്യ' പുസ്തക പ്രകാശനം. മന്ത്രി കെ.സി.ജോസഫ്. ഹസ്സന്‍ മരയ്ക്കാര്‍ ഹാള്‍ 5.00.
മിഷന്‍ ടീന്‍ സുരക്ഷ. ഉദ്ഘാടനം എ.ഡി.ജി.പി. ബി.സന്ധ്യ. ഗവ. ഗേള്‍സ് സ്‌കൂള്‍ പട്ടം 9.30.
കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ പഠനഗവേഷണ കേന്ദ്രം ഉദ്ഘാടനം. മന്ത്രി രമേശ് ചെന്നിത്തല. ആയുര്‍വേദ കോളേജിന് സമീപം ധര്‍മാലയം റോഡ് 10.00.
ഗാന്ധി പീസ് ഫൗണ്ടേഷന്റെ ഗാന്ധികഥാമേള. കുര്യാത്തി ആനന്ദനിലയം 6.30.
ലോക ഓസോണ്‍ ദിനാചരണം. സംസ്ഥാനതല ഉദ്ഘാടനം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വി.ജെ.ടി. ഹാള്‍ 11.00.
നാഷണല്‍ ലിറ്റററി ആന്‍ഡ് എണ്‍വയോണ്‍മെന്റ് ഓര്‍ഗനൈസേഷന്റെ ഓസോണ്‍ ദിനാചരണം. ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ്, പ്രസ്‌ക്ലബ്ബ് 4.00.
കുടുംബശ്രീ-ദൂരദര്‍ശന്‍ സോഷ്യല്‍ റിയാലിറ്റി ഷോ 'ഇനി ഞങ്ങള്‍ പറയാം'. വിജയികള്‍ക്കുള്ള സമ്മാനദാനം. ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോ- ബാങ്ക് ടവര്‍ 6.00.
സാംസ്‌കാരികം
മനസ് നാടകവിരുന്നിന്റെ സമാപന സമ്മേളനം. ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല. തീര്‍ഥപാദ മണ്ഡപം 5.00.
ആരാധനാലയങ്ങളില്‍
മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രത്തില്‍ നവകലശപൂജ 9.30.

More Citizen News - Thiruvananthapuram