അന്നദാനം നടത്തി.

Posted on: 16 Sep 2015വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ നൊസ്റ്റാള്‍ജിയ 90 സ്വപ്‌നസദനത്തിലെ അന്തേവാസികള്‍ക്ക് അന്നദാനം നല്‍കി. നൊസ്റ്റാള്‍ജിയ 90 കോ-ഓര്‍ഡിനേറ്റര്‍ ഒ.ബി.ഷാബു, കവി ഗിരീഷ്ഗ്രാമീണന്‍, മഞ്‌ജേഷ്, ബൈജുനെല്ലനാട്, ലോലുഷ് സത്യവ്രതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram