വാര്‍ഷിക സമ്മേളനം

Posted on: 16 Sep 2015വെഞ്ഞാറമൂട്: എന്‍.ജി.ഒ. അസോസിയേഷന്‍ വാമനപുരം ബ്രാഞ്ചിന്റെ വാര്‍ഷിക സമ്മേളനം ബുധനാഴ്ച വാമനപുരം എസ്.എന്‍.ഡി.പി. ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram