കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കനക ജൂബിലി സമ്മേളനം

Posted on: 16 Sep 2015നെടുമങ്ങാട്: കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നെടുമങ്ങാട് താലൂക്ക് കനകജൂബിലി സമ്മേളനം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഉഴമലയ്ക്കല്‍ വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനുര്‍ രവി മികച്ച പ്രവര്‍ത്തകരെ ആദരിച്ചു. ലേഖസുരേഷ്, ബി.ബാലചന്ദ്രന്‍, കാടാമ്പുഴ മൂസ്സ, എസ്.സുരേന്ദ്രന്‍, കരമന ജയന്‍, കെ.ബി.ബിജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram