അധ്യാപകര്‍ക്ക് പരിശീലനം

Posted on: 16 Sep 2015തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാക്) തിരുവനന്തപുരം ശാഖ വര്‍ക്കല ഇടവ ജവഹര്‍ പബ്ലിക്ക് സ്‌കൂളില്‍ 18, 19 തീയതികളില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കായി 'പൈതൃക വിദ്യാഭ്യാസ പരിശീലന കളരി' സംഘടിപ്പിക്കുന്നു. അധ്യാപകര്‍ക്കാവശ്യമായ പുസ്തകങ്ങളും മറ്റും ഇന്‍ടാക് സൗജന്യമായി നല്‍കും. ഇ-മെയില്‍: intachtvm@gmail.com.

More Citizen News - Thiruvananthapuram