അധ്യാപക മാര്‍ച്ച്‌

Posted on: 16 Sep 2015കിളിമാനൂര്‍: കെ.എസ്.ടി.എ. 15 മുതല്‍ നടത്തുന്ന നിരാഹാരത്തിന് അനുഭാവം പ്രകടിപ്പിച്ച് കെ.എസ്.ടി.എ. കിളിമാനൂര്‍ ഉപജില്ലാ കമ്മിറ്റി 19ന് എ.ഇ.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

ഭാരവാഹികള്‍

വര്‍ക്കല:
ചെറുന്നിയൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍: സി.രാധാകൃഷ്ണന്‍ (പ്രസി.), വി.രാജീവ്, ശ്രീനിവാസ് (വൈസ് പ്രസി.), എസ്.സുരേഷ് ബാബു (സെക്ര.), ടി.ബാബുരാജ്, എസ്.പ്രസന്നകുമാരി (ജോ. സെക്ര.), എസ്.ശശിധരന്‍ (ഖജാ.).

More Citizen News - Thiruvananthapuram