അധ്യാപക ഒഴിവ്‌

Posted on: 16 Sep 2015തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സുവോളജി വിഭാഗത്തില്‍ എഫ്.ഡി.പി. ഡെപ്യൂട്ടേഷന്‍ ഒഴിവ് (ഒന്ന്) നിലവിലുണ്ട്. യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ സപ്തംബര്‍ 22ന് 11ന് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

More Citizen News - Thiruvananthapuram