മാതൃഭൂമി വിദ്യ-വി.കെ.സി. ജൂനിയര്‍ 'നന്മ' അധ്യാപക പരിശീലന പരിപാടി 23ന്‌

Posted on: 16 Sep 2015തിരുവനന്തപുരം: സാമൂഹ്യസേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെ പ്രോത്സാഹിപ്പിക്കാന്‍ മാതൃഭൂമിയും പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളായ വി.കെ.സി.യും ചേര്‍ന്നാവിഷ്‌കരിച്ച 'നന്മ'പദ്ധതിയുടെ ഭാഗമായ അധ്യാപക പരിശീലനം 23ന് നടക്കും. 2015-16 അധ്യയന വര്‍ഷത്തെ ജില്ലാതല അധ്യാപക പരിശീലനമാണ് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കും.

More Citizen News - Thiruvananthapuram