ആറ്റിന്‍കര ചേരി പരിഷ്‌കരണം: രണ്ടാംഘട്ട നിര്‍മാണം ഉദ്ഘാടനം ചെയ്തു

Posted on: 15 Sep 2015പൂന്തുറ: പുത്തന്‍പള്ളി വാര്‍ഡില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് ചെയ്യുന്ന ആറ്റിന്‍കര ചേരി രണ്ടാംഘട്ട പരിഷ്‌കരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മേയര്‍ കെ.ചന്ദ്രിക നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ജി.ഹാപ്പികുമാര്‍ അധ്യക്ഷത വഹിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എ., കൗണ്‍സിലര്‍മാരായ എസ്.സലിം, രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram